antony raju

Web Desk 4 months ago
Keralam

കൃത്യമായി ശമ്പളം നല്‍കിയിട്ടില്ല; മന്ത്രിയുടേത് രാഷ്ട്രീയപ്രസംഗമെന്ന് തൊഴിലാളി യൂണിയനുകള്‍

ശമ്പളം കൊടുക്കാതെ ജീവനക്കാരെ ഇങ്ങനെ പീഡിപ്പിച്ച ഒരു സർക്കാരില്ല. ഹൈക്കോടതി പറഞ്ഞിട്ടും മാനേജ്‌മെന്റിന് കൂസലില്ല. കെഎസ്ആർടിസിയുടെ വരവ് ചിലവ് കണക്ക് പ്രസിദ്ധീകരിക്കാൻ മന്ത്രി ധൈര്യം കാണിക്കണം'- ടിഡിഎഫ് പറഞ്ഞു.

More
More
Web Desk 4 months ago
Keralam

മന്ത്രിസഭാ പുനഃസംഘടന: അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവെച്ചു

പൂർണ്ണ സംതൃപ്തിയോടെയാണ് രാജിക്കത്ത് നല്‍കിയതും കാലാവധി പൂർത്തിയാക്കുന്നതെന്നും, തന്‍റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കെഎസ്ആർടിസി വകുപ്പ് കൈകാര്യം ചെയ്യാന്‍ സാധിച്ചതിലും, ഒരു രൂപ ശമ്പളം പോലും കുടിശിക ഇല്ലാതെ രാജിക്കത്ത് സമർപ്പിക്കാൻ കഴിഞ്ഞതില്‍ ചാരിതാർഥ്യമുണ്ടെന്നും, രണ്ടരവർഷം തനിയ്ക്ക് നൽകിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും പ്രാർഥനയ്ക്കും നന്ദി അറിയിക്കുന്നതായും ആന്റണി രാജു പറഞ്ഞു.

More
More
Web Desk 9 months ago
Keralam

കെഎസ്ആര്‍ടിസി പ്രതിസന്ധി; ബിജു പ്രഭാകര്‍ സ്ഥാനം ഒഴിയേണ്ടെന്ന് സര്‍ക്കാര്‍

കഴിഞ്ഞ ദിവസം ബിജു പ്രഭാകറിന്റെ വസതിയിലേക്ക് ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഇതുള്‍പ്പെടെ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും സി ഐടിയു ഉള്‍പ്പെടെയുളള സംഘടനകള്‍ കുറ്റം മുഴുവന്‍ തന്റെയും മാനേജ്‌മെന്റിന്റെയും തലയില്‍ ഇടുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു.

More
More
Web Desk 11 months ago
Keralam

മന്ത്രിയുമായുളള സ്വകാര്യ ബസുടമകളുടെ ചര്‍ച്ച പരാജയം; സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ അനിശ്ചിതകാല ബസ് സമരം

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് ടിക്കറ്റിന്റെ അമ്പത് ശതമാനമാക്കണം, കണ്‍സെഷന് പ്രായപരിധി നിശ്ചയിക്കണം, ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് അതേപടി നിലനിര്‍ത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വകാര്യ ബസുടമകള്‍ സമരം ചെയ്യുന്നത്

More
More
Web Desk 11 months ago
Keralam

വി ഡി സതീശന് ചെന്നിത്തലയുടെ ഗതിയാകും; പരിഹാസവുമായി മന്ത്രി ആന്റണി രാജു

എ ഐ ക്യാമറ വിവാദത്തിനുപിന്നില്‍ വ്യവസായികളുടെ കുടിപ്പകയാണ്. അതിന് പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. ക്യാമറ ഇടപാടില്‍ അഴിമതി നടന്നിട്ടില്ല.

More
More
Web Desk 1 year ago
Keralam

മാതാപിതാക്കള്‍ക്കൊപ്പം കുട്ടിയും ബൈക്കിലുണ്ടെങ്കില്‍ പിഴയീടാക്കും - ഗതാഗത മന്ത്രി

കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്ന കാര്യമാണിതെന്നും അതില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു

More
More
Web Desk 1 year ago
Keralam

ശമ്പളത്തിനായി പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി പിന്‍വലിച്ച് കെഎസ്ആര്‍ടിസി

വനിതാ കണ്ടക്ടർ ഡ്യൂട്ടി സമയത്ത് പ്രദർശിപ്പിച്ച ബാഡ്ജ് വസ്തുതാവിരുദ്ധമായിരുന്നു. ശമ്പളം ആറുദിവസം വൈകിയതിനെ 40 ദിവസം വൈകിയെന്ന തരത്തിൽ തെറ്റായാണ് പ്രചരിപ്പിച്ചത

More
More
Web Desk 1 year ago
Keralam

വിആര്‍എസ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല - മന്ത്രി ആന്‍റണി രാജു

ഇങ്ങനെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ജീവനക്കാരിൽ 50 വയസ്സ് കഴിഞ്ഞവരിൽ 7200 പേരുടെ പട്ടിക തയ്യാറാക്കിയെന്നും ഇവർക്ക് വി ആർ എസ്

More
More
Web Desk 1 year ago
Keralam

ആന്റണി രാജു ചതിയന്‍, ജയിപ്പിച്ചത് തെറ്റായിപ്പോയി- ലത്തീന്‍ സഭ

ആന്റണി രാജു ഏതോ സ്വപ്‌നലോകത്താണ്. അദ്ദേഹത്തെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനായി ഞങ്ങള്‍ രാവും പകലും നടന്നിട്ടുണ്ട്. പക്ഷെ ഞങ്ങളെ അദ്ദേഹം ചതിച്ചു

More
More
Web Desk 1 year ago
Keralam

നാല്‍പ്പത്തിയഞ്ച് ശതമാനം അംഗപരിമിതിയുള്ളവര്‍ക്ക് ബസ് യാത്ര സൗജന്യമാക്കും- മന്ത്രി ആന്‍റണി രാജു

വാഹനീയം' എന്ന പേരില്‍ തളിപ്പറമ്പില്‍ നടന്ന അദാലത്തിനെത്തിയ തളിപ്പറമ്പ് സ്വദേശിനി സൽമാബിയുടെ അപേക്ഷയാണ് നിരവധി പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പുതിയ യാത്രാ ഇളവിന് വഴിവെച്ചത്. അംഗപരിമിതിയുള്ള ഭർത്താവ് ഫിറോസ് ഖാന് യാത്രാ ഇളവ് ലഭിക്കാന്‍ വേണ്ടിയുള്ള അപേക്ഷയുമായി സൽമാബി

More
More
Web Desk 1 year ago
Keralam

കെ എസ് ആര്‍ ടി സി ബസുകളില്‍ പരസ്യം പതിക്കരുതെന്ന ഉത്തരവ് വന്‍ ബാധ്യതയുണ്ടാക്കും- മന്ത്രി ആന്റണി രാജു

കെ എസ് ആര്‍ ടി സി, കെ യു ആര്‍ ടി സി ബസുകളില്‍ പരസ്യങ്ങള്‍ വേണ്ടെന്നും അവ സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഹൈക്കോടതി പറഞ്ഞത്.

More
More
Web Desk 1 year ago
Keralam

സമരം ചെയ്യുന്നവര്‍ക്ക് ശമ്പളം നല്‍കില്ല - മന്ത്രി ആന്‍റണി രാജു

അടുത്ത മാസം അഞ്ചാം തിയതിക്ക് മുന്‍പ് ശമ്പളം നല്‍കുമെന്ന് ഉറപ്പുനല്‍കിയതാണ്. സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല. തിരിച്ചു വരുമ്പോൾ ജോലി പോലും ഉണ്ടാകില്ല. ഡ്യൂട്ടി തടഞ്ഞാൽ ക്രിമിനൽ കേസ് എടുക്കും. സര്‍ക്കാര്‍ സമ്മര്‍ദത്തിന് വഴങ്ങുമെന്ന് ആരും കരുതേണ്ടന്നും മന്ത്രി വ്യക്തമാക്കി.

More
More
Web Desk 1 year ago
Keralam

കല്ലെറിഞ്ഞവരില്‍നിന്നുതന്നെ നഷ്ടപരിഹാരം ഈടാക്കും - ഗതാഗത മന്ത്രി ആന്റണി രാജു

അക്രമസംഭവങ്ങള്‍ നടന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിന്റെ പേരിലൊന്നും വ്യാപകമായി സര്‍വ്വീസ് നിര്‍ത്തിവയ്‌ക്കേണ്ട കാര്യമില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയുണ്ടാവും.

More
More
Web Desk 1 year ago
Keralam

മകളുടെ മുന്നില്‍വെച്ച് അച്ഛനെ മര്‍ദ്ദിച്ച നാല് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

അത് അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍ നല്‍കിയാല്‍ മതി. അതിന്റെ പേരിലാണ് കണ്‍സഷന്‍ അനുവദിക്കാന്‍ കാലതാമസമെങ്കില്‍ ഉദ്യോഗസ്ഥര്‍ സമാധാനം പറയേണ്ടിവരും. കെ എസ് ആര്‍ ടി സി ജനങ്ങളുടേതാണ്'-എന്നും അദ്ദേഹം പറഞ്ഞിരുന്നു.

More
More
Web Desk 1 year ago
Keralam

മകളുടെ മുന്നില്‍വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് മന്ത്രി ആന്റണി രാജു

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ ഭാഗത്തുനിന്നും ഗുരുതരമായ തെറ്റാണ് സംഭവിച്ചത്. തെറ്റ് ചെയ്തവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും

More
More
Web Desk 1 year ago
Keralam

ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസ്; തുടര്‍ നടപടികള്‍ക്ക് സ്റ്റേ

ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

More
More
Web Desk 1 year ago
Keralam

തൊണ്ടി മുതലില്‍ കൃത്രിമം കാണിച്ച കേസ്; ആന്‍റണി രാജുവിനെതിരെ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി

അതേസമയം, നേരത്തെ കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 16വര്‍ഷമായ കേസില്‍ ഇതുവരെ വിചാരണ നടപടികള്‍ ആരംഭിച്ചിട്ടില്ലെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ്‌ കോടതി ഫയലുകള്‍ വിളിപ്പിച്ചത്. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്

More
More
Web Desk 1 year ago
Keralam

ആന്റണി രാജു അടിവസ്ത്രം മാറ്റിയ കേസ്: വസ്തുത എന്ത്?

1990 ഏപ്രില്‍ 4-നാണ് സംഭവം. തിരുവനന്തപുരം വിമാനത്താവളത്തില്‍വെച്ച് അടിവസ്ത്രത്തില്‍ 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയന്‍ സ്വദേശി ആന്‍ഡ്രു സാല്‍വദോര്‍ പിടിയിലായി.

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സി ക്കാര്‍ക്ക് ശമ്പളം നാളെ

സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് മുഴുവന്‍ ശമ്പളവും നല്‍കാനാണ് ശ്രമം.25,000ത്തോളം വരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ 17 ദിവസമായി ശമ്പളമില്ലാതെ ജോലിയെടുത്തും സമരം ചെയ്തും കഴിഞ്ഞുകൂടുകയാണ്

More
More
Web Desk 2 years ago
Keralam

പരീക്ഷകള്‍ നടക്കുമ്പോള്‍ സമരം നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു

യാത്രാ നിരക്ക് കൂട്ടുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും എന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരണം എന്ന കാര്യം മാത്രമാണ് തീരുമാനിക്കാനുളളതെന്നും മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടുമതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്- ജൂഡ് ആന്റണി

രണ്ടുരൂപ കണ്‍സെഷന്‍ ടിക്കറ്റ് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്.

More
More
Web Desk 2 years ago
Keralam

മാളികയില്‍ താമസിക്കുന്ന ഗതാഗത മന്ത്രി അധികാരത്തിന്റെ ഹുങ്കില്‍ പാവപ്പെട്ടവനെ മറക്കരുത്- കെ എം അഭിജിത്ത്‌

വിദ്യാർത്ഥി കൺസഷൻ കൊടുത്ത് ബസ്സുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണ് എന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന വിദ്യാർത്ഥികളോടുള്ള വെല്ലുവിളിയാണ്.

More
More
Web Desk 2 years ago
Keralam

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ഔദാര്യമല്ല, അവകാശമാണ്, മന്ത്രിയുടെ അഭിപ്രായം അപക്വം- സച്ചിന്‍ ദേവ് എം എല്‍ എ

നിരവധി അവകാശ സമരങ്ങളിലൂടെ നേടിയെടുത്ത വിദ്യാർത്ഥികളുടെ അവകാശമാണ് വിദ്യാർത്ഥി ബസ് കൺസഷൻ. അത് വർദ്ധിപ്പിക്കുന്നത് ആലോചിക്കുമെന്നും, അതോടൊപ്പം തന്നെ നിലവിലെ കൺസഷൻ തുക കുട്ടികൾക്ക് തന്നെ നാണക്കേടാണെന്നും അഭിപ്രായം പ്രകടിപ്പിച്ച ഗതാഗത വകുപ്പ് മന്ത്രിയുടെ അഭിപ്രായ പ്രകടനം പ്രതിഷേധാർഹമാണ്.

More
More
Web Desk 2 years ago
Keralam

രണ്ടുരൂപ കണ്‍സെഷന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണ്- മന്ത്രി ആന്റണി രാജു

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു.

More
More
Web Desk 2 years ago
Keralam

കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കും - മന്ത്രി ആന്‍റണി രാജു

ചെക്ക് പോസ്റ്റുകൾ ഒഴിവാക്കണമെന്ന കേന്ദ്ര നിർദ്ദേശം, നടപ്പാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ നിരവധിയാണ്. അനധികൃത സാധനങ്ങൾ കടത്തിക്കൊണ്ട് പോകാൻ സാധ്യതയുണ്ട്. അതുപോലെ സംസ്ഥാനങ്ങളിലേക്ക് വരുകയും പോകുകയും ചെയ്യുന്ന സാധനങ്ങൾ എന്താണെന്ന് അറിയാൻ കഴിയില്ല.

More
More
Web Desk 2 years ago
Keralam

സംസ്ഥാനത്ത് ബസ് ചാര്‍ജ് കൂടും: മന്ത്രി ആന്‍റണി രാജു

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണമെന്നാണ് ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ച പ്രധാനാവിശ്യം. കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്ര കൂലി 1 രൂപയില്‍ നിന്ന് 6 രൂപയായി ഉയര്‍ത്തുക,

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സിയില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവരുമെന്ന് മന്ത്രി ആന്‍റണി രാജു

ഇലക്ട്രിക്ക് ബസുകൾ വാടകക്ക് എടുത്ത് ഓടിക്കുന്നത് നഷ്ടം. ബസുകൾ പാട്ടത്തിനെടുക്കുന്ന കരാർ പുതുക്കില്ല. സിഎൻജി ബസുകൾക്ക് പ്രാധാന്യം നൽകും. ശബരിമലയിലേക്ക് എല്ലാ ഡിപ്പോയിൽ നിന്നും പ്രത്യേക സർവ്വീസിനായി 200 ബസുകൾ നൽകിയിട്ടുണ്ട് - മന്ത്രി പറഞ്ഞു.

More
More
Web Desk 2 years ago
Keralam

കെ എസ് ആര്‍ ടി സി ബസ് പണിമുടക്ക് ആരംഭിച്ചു; ദീര്‍ഘദൂര ബസ് സര്‍വീസുകളടക്കം മുടങ്ങും

കെ എസ് ആര്‍ ടി സി പണിമുടക്ക് നേരിടാന്‍ ഡയസ്‍നോണും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കുമെന്നും 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

More
More
Web Desk 2 years ago
Keralam

ജയനാശാന്‍ കെ എസ് ആര്‍ ടി സിക്ക് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം

ഈരാറ്റുപേട്ടയിലേക്ക് പോയ കെ എസ് ആര്‍ ടി സി ബസ് പൂഞ്ഞാര്‍ സെന്റ് മേരീസ് പളളിക്കുമുന്നിലുണ്ടായ വെളളക്കെട്ടിലിറക്കുകയായിരുന്നു ജയദീപ് സെബാസ്റ്റ്യന്‍.

More
More
Web Desk 2 years ago
Keralam

വിസ്മയ കേസ്; കിരണ്‍ കുമാറിനെ പിരിച്ച് വിട്ടത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ഗതാഗത മന്ത്രി

സര്‍വീസ് റൂള്‍ അനുസരിച്ചുള്ള നടപടിയാണ് കിരണ്‍ കുമാറിനെതിരെ സ്വീകരിച്ചത്. കേസിലെ വിധി സര്‍വീസ് ചട്ടത്തിന് ബാധകമല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

More
More
Web Desk 2 years ago
Keralam

കെഎസ്ആര്‍ടിസി ബംഗളുരു സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും

എന്നാല്‍ ഇതുവരെ അന്തര്‍ സംസ്ഥാന യാത്രക്ക് തമിഴ്‌നാട്‌ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട് വഴിയുള്ള സര്‍വീസുകളാണ് ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു.

More
More
Web Desk 2 years ago
Keralam

കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ പുനരാരംഭിച്ചു

രോഗവ്യാപനം കുറഞ്ഞതിനെ തുടർന്നാണ് കെഎസ്ആർടിസി സർവ്വീസുകൾ പുനരാരംഭിക്കാൻ ചീഫ് സെക്രട്ടറി അനുമതി നൽകിയത്. യാത്രക്കാരുടെ ലഭ്യതയ്ക്ക് അനുസരിച്ചായിരിക്കും സര്‍വ്വീസുകളെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു വ്യക്തമാക്കിയിട്ടുണ്ട്.

More
More
Web Desk 2 years ago
Keralam

'കെഎസ്ആര്‍ടിസിയും ആനവണ്ടിയും' ഇനി കേരളത്തിന് സ്വന്തം

2014ല്‍ കെഎസ്ആര്‍ടിസി എന്ന ചുരുക്കെഴുത്ത് കര്‍ണാടകയുടേതാണെന്നും കേരള ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ അത് ഉപയോഗിക്കരുതെന്നും ചൂണ്ടിക്കാണിച്ച് കര്‍ണാടക നോട്ടീസ് നല്‍കുകയായിരുന്നു. തുടര്‍ന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സര്‍ക്കാരിന് കീഴിലെ രജിസ്ട്രാര്‍ ഓഫ് ട്രേഡ്മാര്‍ക്കിന് കേരളത്തിന് വേണ്ടി അപേക്ഷ സമര്‍പിച്ചു. തുടര്‍ന്ന് നടന്ന പോരാട്ടങ്ങള്‍ക്കൊടുവിലാണ് ‘കെഎസ്ആര്‍ടിസി’ കേരളത്തിന് സ്വന്തമായത്.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More